( മുദ്ദസ്സിര്‍ ) 74 : 29
لَوَّاحَةٌ لِلْبَشَرِ
അത് മനുഷ്യന്‍റെ തൊലി ഉരിച്ച് കളയുകതന്നെ ചെയ്യും.
ഫുജ്ജാറുകളായ കാഫിറുകള്‍ക്ക് എല്ലാ ഓരോ പ്രാവശ്യവും തൊലി ഉരുകിപ്പോ കുമ്പോള്‍ ശിക്ഷ അതിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ രുചിക്കുന്നതിന് വേണ്ടി പുതിയ തൊ ലി വെച്ചുകൊടുക്കുന്നതാണെന്ന് 4: 56 ല്‍ പറഞ്ഞിട്ടുണ്ട്. 4: 140; 70: 15-17 വിശദീകരണം നോക്കുക.