( മുദ്ദസ്സിര്‍ ) 74 : 28
لَا تُبْقِي وَلَا تَذَرُ
അതില്‍ ഒന്നും ബാക്കിയാക്കപ്പെടുകയില്ല, വിട്ടുകളയുകയുമില്ല.
നാഥന്‍റെ സംസാരത്തെ വളച്ചൊടിക്കുകയും മൂടിവെക്കുകയും ചെയ്യുന്ന മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ക്കുള്ളതാണ് സഖര്‍. 18: 56 ല്‍ വിവരിച്ച പ്രകാരം അ വര്‍ സത്യമായ അദ്ദിക്റിനെ മിഥ്യകൊണ്ട് മാറ്റിമറിക്കാന്‍ ശ്രമിക്കുന്നവരാണ്. 9: 31; 43: 74-75 വിശദീകരണം നോക്കുക.