( മുദ്ദസ്സിര്‍ ) 74 : 38
كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ
എല്ലാ ഓരോ ആത്മാവും അത് സമ്പാദിച്ചതിന് പണയമാണ്.
മനുഷ്യന് അവന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്ന് 53: 39 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസിയായ കുടുംബനാഥന്‍ പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ കുടുംബാംഗങ്ങളെ ഇവിടെ ചരിപ്പിക്കുന്നതാണ്. 2: 286; 16: 111; 52: 21 വിശദീകരണം നോക്കുക.