( ഇന്സാന് ) 76 : 6
عَيْنًا يَشْرَبُ بِهَا عِبَادُ اللَّهِ يُفَجِّرُونَهَا تَفْجِيرًا
അല്ലാഹുവിന്റെ ദാസന്മാര് ധാരമുറിയാതെ ചില്ലചില്ലകളായി ഒഴുകിക്കൊണ്ടിരി ക്കുന്ന ഒരു ഉറവില്‍ നിന്ന് കുടിക്കുന്നതാണ്.
47: 15 ല്‍ പരാമര്‍ശിച്ച സ്വര്‍ഗത്തിലെ തേന്‍, പാല്, മദ്യം, തെളിനീര് വെള്ളം എ ന്നിവകളാലുള്ള നദികളില്‍ നിന്ന് പുണ്യാത്മാക്കള്‍ കുടിക്കുന്നതാണ്. ആ നദികള്‍ സ്വ ര്‍ഗത്തില്‍ എല്ലായിടത്തും ധാരമുറിയാതെ ചില്ലചില്ലകളായി ഒഴുകുന്നതുമായിരിക്കും. 38: 49-54; 54: 52-55 വിശദീകരണം നോക്കുക.