(മുര്‍സലാത്ത്) 77 : 2
فَالْعَاصِفَاتِ عَصْفًا

അങ്ങനെ ഒരു കൊടുങ്കാറ്റായി അടിച്ചു വീശുന്നതും,

ആദ് ജനതയെ നശിപ്പിച്ചത് ഏഴ് രാത്രിയും എട്ട് പകലും തുടര്‍ച്ചയായി വീശിയ ഒ രു കാറ്റ് മുഖേനയാണ്. 69: 6-7 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!