( മുര്‍സലാത്ത് ) 77 : 33

كَأَنَّهُ جِمَالَتٌ صُفْرٌ

-അത് മഞ്ഞനിറമുള്ള ഒട്ടകങ്ങളെപ്പോലെയായിരിക്കും. 

നരകത്തിലെ ഭീമാകാരങ്ങളായ തീനാളങ്ങളെയും തീപ്പൊരികളെയുമാണ് ചിത്രീക രിക്കുന്നത്. കൊട്ടാരങ്ങളും ഒട്ടകങ്ങളും അറബികള്‍ക്ക് സുപരിചിതമായതിനാലാണ് അ വയോട് ഉപമിച്ചിരിക്കുന്നത്. 76: 21 വിശദീകരണം നോക്കുക.