(മുര്‍സലാത്ത്) 77 : 39
فَإِنْ كَانَ لَكُمْ كَيْدٌ فَكِيدُونِ
അപ്പോള്‍ നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ അത് പ്രയോ ഗിച്ചുകൊള്ളുവീന്‍.