( മുര്‍സലാത്ത് ) 77 : 38

هَٰذَا يَوْمُ الْفَصْلِ ۖ جَمَعْنَاكُمْ وَالْأَوَّلِينَ

ഇതാകുന്നു വിധിതീര്‍പ്പ് ദിനം! നിങ്ങളെയും മുന്‍ഗാമികളെയും മുഴുവനും നാം ഒരുമിച്ചുകൂട്ടിയിരിക്കുന്നു. 

ആദ്യാവസാനമുള്ള മുഴുവന്‍ മനുഷ്യരെയും ഒരുമിച്ചുകൂട്ടിയുള്ള വിധിദിവസമാണ് ഉദ്ദേശിക്കുന്നത്. 70: 4 വിശദീകരണം നോക്കുക.