( മുര്‍സലാത്ത് ) 77 : 7
إِنَّمَا تُوعَدُونَ لَوَاقِعٌ
നിശ്ചയം, നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുകതന്നെ ചെയ്യും.
കാറ്റുകളുടെ വിവിധ സ്വഭാവങ്ങള്‍ വിവരിച്ചുകൊണ്ട് പ്രപഞ്ചത്തിന്‍റെ ഇപ്പോഴുള്ള സംവിധാനം ഉടച്ചുവാര്‍ത്ത് ഒരു പുതിയ സംവിധാനം ഉണ്ടാക്കുമെന്നും ഗ്രന്ഥം മുന്നറിയി പ്പ് നല്‍കുന്ന എല്ലാകാര്യങ്ങളും വള്ളിപുള്ളി വ്യത്യാസമില്ലാതെ നടപ്പിലാകുമെന്നും ത്രി കാലജ്ഞാനിയായ അല്ലാഹു പറയുകയാണ്. 21: 104; 34: 3; 41: 53-54 വിശദീകരണം നോ ക്കുക.