( അന്നാസിആത്ത്) 79 : 24
فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ

അങ്ങനെ അവന്‍ പറഞ്ഞു: ഞാന്‍ അത്യുന്നതനായ നിങ്ങളുടെ നാഥനാകുന്നു. 

44: 31 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!