( അന്നാസിആത്ത്) 79 : 29
وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا

അതിന്‍റെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും അതിന്‍റെ പകലിനെ അവന്‍ പു റപ്പെടുവിക്കുകയും ചെയ്തിരിക്കുന്നു. 

78: 10-11 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!