( അന്നബഅ് ) 78 : 10
وَجَعَلْنَا اللَّيْلَ لِبَاسًا
രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും ചെയ്തില്ലേ?
രാത്രിയെ നിങ്ങള്‍ക്ക് വസ്ത്രമാക്കിയിരിക്കുന്നു എന്ന് പറഞ്ഞതില്‍ നിന്ന് രാത്രിയി ല്‍ വസ്ത്രമില്ലാതെയും ഉറങ്ങാം എന്ന് മനസ്സിലാക്കാം. ദമ്പതികള്‍ക്ക് മൂന്ന് സമയം പൂ ര്‍ണ വിവസ്ത്രരായി കിടക്കാമെന്ന് 24: 58 ല്‍ പറഞ്ഞിട്ടുണ്ട്. നാഥനെ വിസ്മരിച്ച് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ അവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ പരസ്ത്രീ-പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാ ണ് കൊത്തിവെച്ചുകൊണ്ടിരിക്കുന്നതെന്ന് 38: 24 ല്‍ പറഞ്ഞിട്ടുണ്ട്. 2: 187; 4: 23; 23: 7 വി ശദീകരണം നോക്കുക.