( അൽ അന്ഫാല് ) 8 : 9
إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُمْ بِأَلْفٍ مِنَ الْمَلَائِكَةِ مُرْدِفِينَ
നിങ്ങള് നിങ്ങളുടെ നാഥനോട് സഹായം തേടിയതും ഓര്ക്കേണ്ടതാണ്, അ പ്പോള് നിങ്ങള്ക്ക് അവന് മറുപടി നല്കി: നിശ്ചയം, ഞാന് നിങ്ങളെ ആയി രം മലക്കുകളെ തുടരെത്തുടരെ അയച്ചുകൊണ്ട് ശക്തിപ്പെടുത്തുകതന്നെ ചെയ്യുന്നതാണ്.