( അബസ ) 80 : 25

أَنَّا صَبَبْنَا الْمَاءَ صَبًّا

നിശ്ചയം, നാം തന്നെയാണ് വെള്ളത്തെ ചൊരിഞ്ഞുകൊടുക്കേണ്ട വിധം ചൊ രിഞ്ഞുകൊടുത്തത്.