( അബസ ) 80 : 24

فَلْيَنْظُرِ الْإِنْسَانُ إِلَىٰ طَعَامِهِ

അപ്പോള്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തിലേക്ക് നോക്കട്ടെ.

ഭക്ഷണത്തിലേക്ക് കണ്ണുകൊണ്ട് നോക്കട്ടെ എന്നല്ല, ഭക്ഷണം ഉത്പാദിപ്പിക്കുന്നത് മുതല്‍ അത് തന്‍റെ കൈകളില്‍ എത്തിച്ചേര്‍ന്ന് ഭക്ഷിക്കുന്നതുവരേയുള്ള വിവിധ ഘട്ടങ്ങള്‍ ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്റിലൂടെ നോക്കട്ടെ എന്നാണ് സൂക്തം കല്‍പ്പിക്കുന്നത്. 6: 99, 104; 32: 27; 36: 35 വിശദീകരണം നോക്കുക.