( തക്വീർ ) 81 : 11
وَإِذَا السَّمَاءُ كُشِطَتْ
ആകാശം മറനീക്കി കാണിക്കപ്പെടുമ്പോഴും.
ഇന്ന് ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റിലൂടെ മാത്രമേ ആകാശത്തിന്റെ സംവിധാ നത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ എങ്കില്‍ അന്ത്യനാളില്‍ അത് കണ്ണു കൊണ്ടുതന്നെ നേരില്‍ കാണാന്‍ സാധിക്കുന്നതാണ്. 50: 22; 69: 16-18; 78: 18-19 വിശദീക രണം നോക്കുക.