( തക്‌വീർ ) 81 : 12
وَإِذَا الْجَحِيمُ سُعِّرَتْ
ജ്വലിക്കുന്ന നരകം ആളിക്കത്തിക്കപ്പെടുമ്പോഴും.
നരകത്തെത്തൊട്ട് കാത്തുസൂക്ഷിക്കാനുള്ള മുഹൈമിനായ അദ്ദിക്റിനെ സത്യപ്പെടുത്താത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് 17: 97-98 ല്‍ പറഞ്ഞ പ്ര കാരം ബധിരരും ഊമരും അന്ധരുമായി കത്തിയാളുന്ന നരകക്കുണ്ഠത്തിലേക്ക് എറിയപ്പെടുക. 2:18; 76: 4 വിശദീകരണം നോക്കുക.