( തക്‌വീർ ) 81 : 27

إِنْ هُوَ إِلَّا ذِكْرٌ لِلْعَالَمِينَ

നിശ്ചയം, അത് സര്‍വ്വലോകങ്ങള്‍ക്കുമുള്ള ഒരു ഉണര്‍ത്തലല്ലാതെ മറ്റൊന്നുമല്ല.

സര്‍വ്വലോകങ്ങള്‍ക്കുമുള്ള നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കാത്ത വര്‍ തന്നെയാണ് കാഫിറുകളും നരകത്തിന്‍റെ വിറകുകളും. 1: 7; 2: 39; 68: 51-52 വിശദീ കരണം നോക്കുക.