( തക്വീർ ) 81 : 7
وَإِذَا النُّفُوسُ زُوِّجَتْ
ആത്മാക്കള് ഇണക്കപ്പെടുമ്പോഴും.
അതായത് 'സവാജ്' എന്ന് പറഞ്ഞാല് വിവാഹമാണ്. എന്നാല് സൂക്തത്തില് 'ആത്മാക്കള് ഇണക്കപ്പെടുമ്പോള്' എന്ന് പറഞ്ഞതിന്റെ വിവക്ഷ പുനര്ജന്മനാളില് ആ ത്മാവ് ശരീരവുമായി രണ്ടാമതും കൂട്ടിയിണക്കപ്പെടുമ്പോള് എന്നാണ്.