( തക്‌വീർ ) 81 : 6

وَإِذَا الْبِحَارُ سُجِّرَتْ

സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോഴും.

രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഓക്സിജന്‍ ആറ്റവും ചേര്‍ന്നതാണ് വെള്ളത്തി ന്‍റെ ഘടന. അന്ത്യമണിക്കൂറിന്‍റെ പ്രകമ്പനത്താല്‍ വെള്ളം വിഭജിക്കപ്പെട്ട് സ്വയം കത്തുന്ന ഹൈഡ്രജനും കത്താന്‍ സഹായിക്കുന്ന ഓക്സിജനുമായി വേര്‍തിരിഞ്ഞ് ആളിക്കത്തുന്ന താണ്.