( ഇന്‍ഫിത്വാര്‍ ) 82 : 16

وَمَا هُمْ عَنْهَا بِغَائِبِينَ

അവരില്‍ ആരും തന്നെ അതിനെത്തൊട്ട് മറഞ്ഞുനില്‍ക്കുന്നവര്‍ ആവുകയുമില്ല.

വിചാരണക്ക് ശേഷം സ്വര്‍ഗത്തില്‍ പോകുന്നവരെയും നരകക്കുണ്ഠം കാണിച്ചു കൊടുത്തശേഷം മാത്രമാണ് സ്വര്‍ഗത്തിലേക്ക് നയിക്കുക എന്ന് 19: 68-72 ല്‍ വിവരിച്ചിട്ടുണ്ട്.