(ഇന്‍ശിഖാഖ്) 84 : 3
وَإِذَا الْأَرْضُ مُدَّتْ

ഭൂമി നീട്ടിപ്പരത്തപ്പെടുകയും ചെയ്യുമ്പോള്‍.

അന്ത്യനിമിഷം നടപ്പില്‍വരുമ്പോള്‍ ഭൂമി ഇടിച്ചുപൊടിച്ച് ഉയര്‍ച്ച താഴ്ചകളില്ലാതെ ഒറ്റ മാര്‍ബിളെന്നോണം നീട്ടിപ്പരത്തപ്പെടുകയും ചെയ്യുന്നതാണ്.

ആയത്തിന്റെ വരികൾ പകർത്തി!