( ഇന്‍ശിഖാഖ് ) 84 : 8

فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا

അപ്പോള്‍ അവന്‍ എളുപ്പമായ ഒരു വിചാരണ നടത്തപ്പെടുന്നവനാവുകതന്നെ ചെയ്യും.