( ബുറൂജ് ) 85 : 1
وَالسَّمَاءِ ذَاتِ الْبُرُوجِ
സുഭദ്രമായ കോട്ടകളുള്ള ആകാശം തന്നെയുമാണ് സത്യം.
വ്യക്തമായ പ്രമാണമില്ലാതെ ജിന്നുകള്‍ക്കോ മനുഷ്യര്‍ക്കോ പ്രവേശിക്കാന്‍ കഴിയാ ത്തവണ്ണം കോട്ടകള്‍ കൊണ്ട് സുഭദ്രമാക്കപ്പെട്ട ആകാശത്തെ ആണയിടുകയാണ്. 15: 16; 17: 1; 25: 61 വിശദീകരണം നോക്കുക.