( ബുറൂജ് ) 85 : 11

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ۚ ذَٰلِكَ الْفَوْزُ الْكَبِيرُ

നിശ്ചയം, വിശ്വാസികളായിട്ടുള്ളവരും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുകയും ചെയ്യുന്നവര്‍, അവര്‍ക്ക് താ ഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളാണു ള്ളത്, അതുതന്നെയാണ് വമ്പിച്ചവിജയം.

9: 71-72; 33: 35; 49: 10 വിശദീകരണം നോക്കുക.