( ബുറൂജ് ) 85 : 8
وَمَا نَقَمُوا مِنْهُمْ إِلَّا أَنْ يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ
അജയ്യനും സ്തുത്യര്‍ഹനുമായ അല്ലാഹുവിനെക്കൊണ്ട് വിശ്വസിച്ചു എന്ന ല്ലാതെ അവരുടെമേല്‍ പ്രതികാരം ചെയ്യുന്നതിന് അവര്‍ക്ക് യാതൊരു കുറ്റവും ഉണ്ടായിരുന്നുമില്ല.