( അത്ത്വാരിഖ് ) 86 : 11

وَالسَّمَاءِ ذَاتِ الرَّجْعِ

പൂര്‍വിക അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരപ്പെടുന്ന ആകാശവുമാണ് സത്യം.

അന്ത്യനാളില്‍ ആകാശം ഉരുകി ഇല്ലാതായിത്തീരുന്നതാണ് എന്ന് 55: 37 ല്‍ പറഞ്ഞിട്ടുണ്ട്. 21: 30; 70: 8; 78: 17-20 വിശദീകരണം നോക്കുക.