( അത്ത്വാരിഖ് ) 86 : 6

خُلِقَ مِنْ مَاءٍ دَافِقٍ

സ്ഖലിക്കുന്ന വെള്ളത്തില്‍ നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്.

ഇവിടെ സ്ഖലിക്കുന്ന അഥവാ തെറിച്ചുവീഴുന്ന വെള്ളത്തില്‍ നിന്നാണ് സൃഷ്ടി ക്കപ്പെട്ടതെന്നാണ് പറഞ്ഞതെങ്കില്‍ 32: 8 ല്‍ ഹീനമായ വെള്ളത്തിന്‍റെ സത്തില്‍ നിന്നാണ് മനുഷ്യന്‍റെ വംശപരമ്പര നിലനിര്‍ത്തിയിട്ടുള്ളത് എന്നാണ് പറഞ്ഞിട്ടുള്ളത്.