( അത്ത്വാരിഖ് ) 86 : 5
فَلْيَنْظُرِ الْإِنْسَانُ مِمَّ خُلِقَ
അപ്പോള് മനുഷ്യന് നോക്കിക്കാണട്ടെ, അവന് എന്തില് നിന്നാണ് സൃഷ്ടിക്ക പ്പെട്ടിട്ടുള്ളത് എന്ന്.
മനുഷ്യന്റെ ശരീരം എന്തുകൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന് നോക്കിക്കാ ണാനാണ് ആവശ്യപ്പെടുന്നത്. കണ്ണുകൊണ്ട് നോക്കിക്കാണാനല്ല, മറിച്ച് ആത്മാവിന്റെ ദൃഷ്ടിയായ അദ്ദിക്ര് കൊണ്ട് നോക്കിക്കാണാനാണ് ആവശ്യപ്പെടുന്നത്. 56: 58-59; 75: 37 വിശദീകരണം നോക്കുക.