( അഅ്ലാ ) 87 : 9
فَذَكِّرْ إِنْ نَفَعَتِ الذِّكْرَىٰ
അപ്പോള്‍ നീ ഉണര്‍ത്തുക, നിശ്ചയം ഉണര്‍ത്തല്‍ ഉപകാരപ്പെട്ടെങ്കിലോ.
'ദിക്റാ' അഥവാ 'ഉണര്‍ത്തല്‍' അദ്ദിക്റാണ്. അത് എല്ലാവര്‍ക്കും എത്തിക്കണമെന്നാണ് പ്രവാചകനോടും വിശ്വാസികളോടും കല്‍പിക്കുന്നത്. എന്നാല്‍ അത് പ്രയോജനപ്പെടുക അത് ഉപയോഗപ്പെടുത്തി വിശ്വാസികളായവര്‍ക്ക് മാത്രമാണ് എന്ന് 51: 55 ലും; ഫുജ്ജാറുകള്‍ മാലിന്യമാണെന്നും അവര്‍ക്ക് അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുകയില്ല എന്നും 9: 28, 95, 125 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്.