( ഫജ്ര്‍ ) 89 : 10

وَفِرْعَوْنَ ذِي الْأَوْتَادِ

-സ്തൂപങ്ങളുടെ ആളായ ഫിര്‍ഔനിനോടും.

ഫിര്‍ഔന്‍ വലിയ തൂണുകളുള്ള കെട്ടിടങ്ങളും പിരമിഡുകളും നിര്‍മ്മിച്ച് ഔന്നിത്യം നടിച്ചിരുന്നു.