( ഫജ്ര്‍ ) 89 : 9

وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ

-താഴ്വരയില്‍ പാറതുരന്ന് കെട്ടിടം ഉണ്ടാക്കിയവരായ സമൂദിനോടും.

സ്വാലിഹ് നബിയുടെ ജനതയാണ് സമൂദ്. അവര്‍ പാറ തുരന്നായിരുന്നു വീടുകളും ഹാളുകളും ഉണ്ടാക്കിയിരുന്നത്. 26: 149; 41: 17 വിശദീകരണം നോക്കുക.