( അത്തൗബ ) 9 : 75
وَمِنْهُمْ مَنْ عَاهَدَ اللَّهَ لَئِنْ آتَانَا مِنْ فَضْلِهِ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ الصَّالِحِينَ
അല്ലാഹുവിനോട് ഉടമ്പടി ചെയ്ത ചിലര്‍ അവരുടെ കൂട്ടത്തിലുണ്ട്-അല്ലാഹു അവന്‍റെ ഔദാര്യത്തില്‍ നിന്ന് ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ നിശ്ചയം ഞങ്ങള്‍ ദാനധര്‍മ്മങ്ങള്‍ നല്‍കുന്നവരും ഞങ്ങള്‍ സജ്ജനങ്ങളില്‍ പെട്ടവരും ആയിക്കൊള്ളാമെന്ന്.