(ബലദ്) 90 : 2
وَأَنْتَ حِلٌّ بِهَٰذَا الْبَلَدِ

നീ താമസിക്കുന്ന ഈ നാടിനെക്കൊണ്ടും.

മക്കയില്‍ ജനിച്ച് അവിടെ താമസിക്കുന്ന പ്രവാചകന്‍ മുഹമ്മദ് ആണ് 'നീ' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. മുഹമ്മദിനെ അവര്‍ അല്‍ അമീന്‍-വിശ്വസ്തന്‍-ആയി അംഗീകരിച്ചിരുന്നു. 

ആയത്തിന്റെ വരികൾ പകർത്തി!