( അശ്ശംസ് ) 91 : 5

وَالسَّمَاءِ وَمَا بَنَاهَا

ആകാശവും അതിനെ സംവിധാനിച്ച രീതിയും തന്നെയാണ് സത്യം.

സൂര്യനെ സംവിധാനിച്ച ആകാശത്തെക്കൊണ്ട് ആണയിട്ട് പറയുകയാണ്.