(അശ്ശംസ്) 91 : 4
وَاللَّيْلِ إِذَا يَغْشَاهَا
അതിനെ മൂടുന്ന രാത്രികൊണ്ടുമാണ് സത്യം.
രാത്രി സൂര്യന് അപ്രത്യക്ഷമാകുന്ന വസ്തുതയെക്കൊണ്ടും ആണയിട്ട് പറയുകയാണ്.
അതിനെ മൂടുന്ന രാത്രികൊണ്ടുമാണ് സത്യം.
രാത്രി സൂര്യന് അപ്രത്യക്ഷമാകുന്ന വസ്തുതയെക്കൊണ്ടും ആണയിട്ട് പറയുകയാണ്.