( അശ്ശംസ് ) 91 : 7

وَنَفْسٍ وَمَا سَوَّاهَا

ആത്മാവിനേയും അതിനെ സംവിധാനിച്ച രീതിയും തന്നെയാണ് സത്യം.

പ്രത്യക്ഷത്തില്‍ കാണുന്നതും അനുഭവിക്കുന്നതുമായ മുകളില്‍ പറഞ്ഞ ആറ് വസ്തുതകളെ എടുത്തുദ്ധരിച്ചുകൊണ്ട് കാണാത്തതും എന്നാല്‍ അനുഭവിക്കുന്നതുമായ ആത്മാവിനേയും അതിനെ സംവിധാനിച്ച രീതിയേയും ചൂണ്ടിക്കാണിക്കുകയാണ്.