( അശ്ശംസ് ) 91 : 8
فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا
അങ്ങനെ അതിന് അതിന്റെ തെമ്മാടിത്തവും അതിന്റെ സൂക്ഷ്മതയും ബോധിപ്പിക്കുകയുമുണ്ടായി.
ഓരോ ആത്മാവിനും ദുര്‍മാര്‍ഗവും സന്മാര്ഗവും തിരിച്ചറിയാനുള്ള അദ്ദിക്ര്‍ പഠിപ്പിച്ചു എന്നാണ് ആശയം. 55: 1-4; 76: 3; 90: 10 വിശദീകരണം നോക്കുക.