وَالنَّهَارِ إِذَا تَجَلَّىٰ
പകലുമാണ് സത്യം, അത് പ്രത്യക്ഷപ്പെടുമ്പോള്‍.
രാവ് എല്ലാ വസ്തുക്കളേയും മൂടുകയും പകല്‍ എല്ലാ വസ്തുക്കളേയും പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്ന വസ്തുത ചൂണ്ടിക്കാണിക്കുകയാണ്.