(അല്ലൈല്‍) 92 : 6
وَصَدَّقَ بِالْحُسْنَىٰ

ഏറ്റവും നല്ലതിനെ സത്യപ്പെടുത്തുകയും ചെയ്തത്, 

'ഏറ്റവും നല്ലത്' അദ്ദിക്റാണ്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ ആരാണോ അതിനെ സത്യപ്പെടുത്തി ജീവിക്കുന്നത് അവനും;

ആയത്തിന്റെ വരികൾ പകർത്തി!