(അല്ലൈല്‍) 92 : 5
فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ

അപ്പോള്‍ ആരാണോ നല്‍കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തത്,

ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ അദ്ദിക്ര്‍ കൊണ്ട് അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുകയും അല്ലാഹുവിന്‍റെ തൃപ്തിയില്‍ നല്‍കുകയും ചെയ്തത് അവനും;

ആയത്തിന്റെ വരികൾ പകർത്തി!