( അള്ളുഹാ ) 93 : 6

أَلَمْ يَجِدْكَ يَتِيمًا فَآوَىٰ

അവന്‍ നിന്നെ അനാഥനായി കാണുകയും അങ്ങനെ അഭയമേകുകയും ചെയ്തില്ലെയോ?

മുഹമ്മദ് ജനിക്കുന്നതിന്‍റെ മുമ്പുതന്നെ പിതാവും ആറാം വയസ്സില്‍ മാതാവും മരിക്കുകയുണ്ടായി. അങ്ങനെ തികച്ചും അനാഥനായിട്ടാണ് പ്രവാചകന്‍ വളര്‍ന്നത്.