( അത്തീന്‍ ) 95 : 2
وَطُورِ سِينِينَ
സീനാ പര്‍വതവുമാണ് സത്യം,
അത്തിപ്പഴവും ഒലീവും ധാരാളം ലഭിക്കുന്ന സീനാ പര്വതനിരകളെക്കൊണ്ട് ആണയിടുകയാണ്. മൂസായുടെയും ഈസായുടെയും പ്രദേശങ്ങളെ പരാമര്‍ശിക്കുന്നതിലൂടെ അവരുടെ ദൗത്യത്തെയാണുദ്ദേശിക്കുന്നത്.