( അലഖ് ) 96 : 11

أَرَأَيْتَ إِنْ كَانَ عَلَى الْهُدَىٰ

നീ ശ്രദ്ധിച്ചുവോ അവന്‍ സന്മാര്‍ഗത്തിലാണെങ്കില്‍.

സന്മാര്‍ഗമായ അദ്ദിക്ര്‍ നിലനിര്‍ത്തുന്നതിന് വേണ്ടി നമസ്കരിക്കാനാണ് 20: 14 ലൂടെ പ്രവാചകനോട് കല്‍പിച്ചിട്ടുള്ളത്. 4: 43; 6: 26; 29: 45 വിശദീകരണം നോക്കുക.