( സല്‍സലഃ ) 99 : 1
إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا
ഭൂമി അതിന്‍റെ പ്രകമ്പനത്തോടുകൂടി വിറപ്പിക്കപ്പെടുമ്പോള്‍.
അന്ത്യദിനത്തില്‍ ഭൂമി മൊത്തം ഒരു വിറപ്പിക്കല്‍ വിറപ്പിക്കുന്ന സന്ദര്ഭത്തെയാ ണ് ഓര്‍മ്മിപ്പിക്കുന്നത്. 89: 21-22 വിശദീകരണം നോക്കുക.