( യൂനുസ് ) 10 : 50
قُلْ أَرَأَيْتُمْ إِنْ أَتَاكُمْ عَذَابُهُ بَيَاتًا أَوْ نَهَارًا مَاذَا يَسْتَعْجِلُ مِنْهُ الْمُجْرِمُونَ
നീ ചോദിക്കുക: നിങ്ങള് മനസ്സിലാക്കിയിട്ടുണ്ടോ? രാത്രിയിലോ അല്ലെങ്കില് പകലിലോ അവന്റെ ശിക്ഷ നിങ്ങള്ക്ക് വന്നുഭവിക്കുകയാണെങ്കില്! അപ്പോ ള് ഈ ഭ്രാന്തന്മാര് എന്താണ് അതിനുവേണ്ടി ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നത്?