( യൂനുസ് ) 10 : 51
أَثُمَّ إِذَا مَا وَقَعَ آمَنْتُمْ بِهِ ۚ آلْآنَ وَقَدْ كُنْتُمْ بِهِ تَسْتَعْجِلُونَ
അപ്പോള്‍ അത് സംഭവിച്ചാലേ നിങ്ങള്‍ വിശ്വസിക്കുകയുള്ളൂ എന്നുണ്ടോ? അത് സംഭവിക്കുമ്പോള്‍, ഇപ്പോഴാണോ നിങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നത്, ഇതിനുമുമ്പ് നിങ്ങള്‍ അതിനുവേണ്ടി ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നവരായിരുന്നല്ലോ! (എന്ന് പറയപ്പെടും)