( യൂനുസ് ) 10 : 55

أَلَا إِنَّ لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۗ أَلَا إِنَّ وَعْدَ اللَّهِ حَقٌّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

അറിഞ്ഞിരിക്കുക, നിശ്ചയം ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാഒന്നും അല്ലാഹുവിനുള്ളതാകുന്നു, അറിഞ്ഞിരിക്കുക, നിശ്ചയം അല്ലാഹുവിന്‍റെ വാ ഗ്ദത്തം സത്യമായി പുലരുകതന്നെ ചെയ്യും, എന്നാല്‍ അവരില്‍ അധികപേ രും അറിവില്ലാത്തവരാണ്.