( യൂനുസ് ) 10 : 59
قُلْ أَرَأَيْتُمْ مَا أَنْزَلَ اللَّهُ لَكُمْ مِنْ رِزْقٍ فَجَعَلْتُمْ مِنْهُ حَرَامًا وَحَلَالًا قُلْ آللَّهُ أَذِنَ لَكُمْ ۖ أَمْ عَلَى اللَّهِ تَفْتَرُونَ
നീ ചോദിക്കുക: അല്ലാഹു ഇറക്കിയിട്ടുള്ള ഭക്ഷണവിഭവങ്ങളെക്കുറിച്ച് നിങ്ങ ള് ചിന്തിച്ചിട്ടുണ്ടോ, അപ്പോള് അവയില് നിന്നുള്ളതിനെ നിങ്ങള് നിഷിദ്ധ വും അനുവദനീയവുമാക്കുന്നു; നീ ചോദിക്കുക: അതിന് അല്ലാഹു നിങ്ങള്ക്ക് അനുവാദം തന്നിരിക്കുന്നുവോ? അതല്ല, നിങ്ങള് അല്ലാഹുവിന്റെ മേല് കള്ളം കെട്ടിച്ചമച്ച് പറയുകയാണോ?