(യൂനുസ്) 10 : 7
إِنَّ الَّذِينَ لَا يَرْجُونَ لِقَاءَنَا وَرَضُوا بِالْحَيَاةِ الدُّنْيَا وَاطْمَأَنُّوا بِهَا وَالَّذِينَ هُمْ عَنْ آيَاتِنَا غَافِلُونَ

നിശ്ചയം നാമുമായി കണ്ടുമുട്ടണമെന്ന് പ്രതീക്ഷിക്കാത്തവരായവരും ഐഹികജീവിതം കൊണ്ട് തൃപ്തിയടയുകയും അതുകൊണ്ടുതന്നെ ശാന്തിയടഞ്ഞവരും അവര്‍ നമ്മുടെ സൂക്തങ്ങളെത്തൊട്ട് അശ്രദ്ധരായവരുമാണ്.

ആയത്തിന്റെ വരികൾ പകർത്തി!